Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harvard University

മ​ണ​പ്പു​റം ഫി​നാ​ൻ​സ് വ​ള​ർ​ച്ചാ​മാ​തൃ​ക ഹാ​ർ​വാ​ഡി​ൽ പ​ഠ​ന​ത്തി​ന്

കൊ​​​ച്ചി: മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സി​​​ന്‍റെ വ​​​ള​​​ർ​​​ച്ചാ​​​ത​​​ന്ത്ര​​​ങ്ങ​​​ളും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും മ​​​നു​​​ഷ്യ​​​വി​​​ഭ​​​വ​​​ശേ​​​ഷി​​​യു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും അമേരിക്കയിലെ ഹാ​​​ർ​​​വാഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​കു​​​ന്നു.

പീ​​​പ്പി​​​ൾ ബി​​​സി​​​ന​​​സ് സി​​​ഇ​​​ഒ ഡോ. ​​​സ​​​ന്ദീ​​​പ് കൃ​​​ഷ്ണ​​​ൻ, ഡോ. ​​​ര​​​ഞ്ജി​​​ത് ന​​​ന്പൂ​​​തി​​​രി, അ​​​സീം ത്യാ​​​ഗി എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ‘മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ്: ബി​​​ൽ​​​ഡ് ഓ​​​ർ ബൈ ​​​ടാ​​​ല​​​ന്‍റ്’ എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​മാ​​​ണ് ഹാ​​​ർ​​​വാ​​​ഡ് ബി​​​സി​​​ന​​​സ് പ​​​ബ്ലി​​​ഷിം​​​ഗ് കേ​​​സ് സ്റ്റ​​​ഡി​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സി​​​ന്‍റെ വ​​​ള​​​ർ​​​ച്ചാ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ഐ​​​ഐ​​​എ​​​മ്മി​​​ലും ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ബി​​​സി​​​ന​​​സ് സ്കൂ​​​ളു​​​ക​​​ളി​​​ലും ച​​​ർ​​​ച്ച​​​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത് വ​​​ലി​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്ന് സി​​​എം​​​ഡി വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു

Latest News

Corehub Up